ചേർത്തല:മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ 12ാം വാർഡിൽ പട്ടകുളങ്ങരയിൽ പരേതനായ ശ്രീധരന്റെ മകൻ പ്രകാശൻ (54) നിര്യാതനായി.മാതാവ്:ശാരദ.ഭാര്യ:കവിത.മക്കൾ:പ്രവിത,നിത്യ.സഞ്ചയനം 19 ന് രാവിലെ 7ന് .