പുളിങ്കുന്ന് : പുളിങ്കുന്ന് വെമ്പാടന്തറ പരേതനായ തോമാച്ചന്റെ ഭാര്യ ത്രേസ്യാമ്മ തോമസ് (പെണ്ണമ്മ) 85 നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് പുളിങ്കുന്ന് സെൻറ് മേരീസ് ഫൊറോന ദേവാലയത്തിൽ.
മക്കൾ :മോളിമ്മ, ജോയിച്ചൻ, ഫാ ജോർജ് വെമ്പാടന്തറ , ചാക്കോച്ചൻ, ജോസി, സിബി, ജോബി, ജോജി, മീറ
മരുമക്കൾ :പാപ്പച്ചൻ, റെജി , ബിന്ദു, ജൂലി , ജീന, ഡില്ല, മഞ്ജു, സിബി സെബാസ്റ്റ്യൻ.