dpillai

തഴവ: തെക്കും മുറികിഴക്ക് അഞ്ജലി ഭവനത്തിൽ (പനയഞ്ചേരിൽ തെക്കതിൽ) ദാമോദരൻ പിള്ള (87) നിര്യാതനായി. ഭാര്യ പരേതയായ ഓമനയമ്മ. മക്കൾ: മുരളീധരൻ പിള്ള, അമ്പിളി, ജയകുമാർ. മരുമക്കൾ: ആനന്ദവല്ലിയമ്മ, ഗോപാലകൃഷ്ണപിള്ള, ശ്രീലത സഞ്ചയനം: വ്യാഴം രാവിലെ 8 ന്