ragavan

മാന്നാർ: കുരട്ടിശ്ശേരി രാജേഷ് ഭവനത്തിൽ വിമുക്ത ഭടൻ

കെ എൻ. രാഘവൻ (72) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.

ഭാര്യ: ചന്ദ്രമതി. മക്കൾ: രാജേഷ്, രാജി, രജനി, മരുമക്കൾ: ദിവ്യ, സാബു, ശ്രീനിവാസ്.