പൂച്ചാക്കൽ: വടുതല ഹിദായത്ത് വേലിക്കകത്ത് വീട്ടിൽ മൂസഹാജി നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സാജിദ, ഇസ്ഹാഖ്, സലീമ. മരുമക്കൾ: പരേതനായ സൈനുദ്ദീൻ, അജീന, മിനോഷ് .