ചേർത്തല:പുത്തൻകാവ് എസ്.എൻ.ഡി.ബി സമാജം മഹാദേവി ക്ഷേത്രത്തിൽ രാമായണ മാസാചരണ സമാപന ദിനമായ 16ന് രാവിലെ മഹാഗണപതി ഹോമവും മഹാമൃത്യുഞ്ജയ ഹോമവും നടത്തും.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കു ചടങ്ങുകളെന്ന് ദേവസ്വം ഭാരവാഹികൾ അറിയിച്ചു.ഫോൺ:9249897124.