dgr

ഹരിപ്പാട്: മുസ്ളിം യൂത്ത്ലീഗ് ജില്ലാ പ്രസിഡന്റ് എ.ഷാജഹാന്റെ മാതാവും പാനൂർ കുരുടുമാവുങ്കൽ (വടക്കേ കടമ്പോലിൽ) മർഹൂം അബ്ദുൾ ലത്തീഫ് മേത്തരുടെ ഭാര്യയുമായ ഖദീജാബീവി (68) നിര്യാതയായി. മറ്റു മക്കൾ: റംലാബീവി, ഷീജ. മരുമക്കൾ: ഷാഹുൽ ഹമീദ്, എം.എ അബ്ദുൽറഹ്മാൻ അൽ ഖാസിമി, ഫൗസിയ.