പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി പഞ്ചായത്ത് ആറാം വാർഡിൽ കന്യേക്കോണിൽ പരേതനായ വിജയന്റെ മകൻ വിനീഷ് (33) നിര്യാതനായി. അമ്മ: ഷൈലജ.സഹോദരൻ: വിപിൻ.