തഴവ: കുതിരപ്പന്തി സീമാഭവനിൽ (വാർഡ് നമ്പർ 22 ) ശിവശങ്കരക്കുറുപ്പ് (67 ) നിര്യാതനായി. ഭാര്യ: സരസ്വതിയമ്മ. മക്കൾ: സിന്ധു, സീമ. മരുമക്കൾ: വിനോദ്‌കുമാർ, ഗോപകുമാർ. സഞ്ചയനം 17ന് രാവിലെ 8ന്