a

മാവേലിക്കര: നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി മുൻ ചെയർമാൻ ഈരേഴ വടക്ക് ചൊന്നാരുപറമ്പിൽ സി.ചന്ദ്രൻ പിള്ള (68) നിര്യാതനായി. ഭാര്യ: സരസമ്മ. മകൻ: സി.രാജീവ്‌. മരുമകൾ: ലേഖ.