വള്ളികുന്നം: കടുവിനാൽ കളിക്കവിള വീട്ടിൽ രാഘവൻ (97) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനി. മക്കൾ: പരേതനായ ശശിധരൻ പത്മിനി, മുരളിധരൻ, ഭാമിനി മരുമക്കൾ :വിജയമ്മ, ബാലകൃഷ്ണൻ, ശശികുമാരി, പരേതനായ ശിവരാജൻ, സഞ്ചയനം: വ്യാഴം രാവിലെ 8 ന്