obituary

ചേർത്തല:പുന്നപ്ര വയലാർ സമര സേനാനിയുംആദ്യകാല സി.പി.ഐ നേതാവുമായ തുറവൂർ പുത്തൻപറമ്പിൽ പി.കെ.അബ്ദുൾകരിം (102) നിര്യാതനായി. ഭാര്യ:സുലേഖ.മക്കൾ:ഹുസൈൻ,യൂസഫ്,ഹനീഫ്.
മരുമക്കൾ:നബീസ,റജീന,ഹൈമ.