vijaya-85

പ​ന​ങ്ങാ​ട്:​ വ​യ​ലി​ൽ​ വീ​ട്ടി​ൽ​ പ​രേ​ത​നാ​യ​ സ​ത്യ​ദാ​സി​ന്റെ​ ഭാ​ര്യ​ വി​ജ​യ​ (​8​5​ - റി​ട്ട. ടെലികോം​ സൂ​പ്പ​ർ​വൈ​സ​ർ​)​ നിര്യാതയായി​. മ​ക്ക​ൾ​: ​മ​നോ​ജ് (യു​നൈ​റ്റ​ഡ് ഇ​ന്ത്യ​ ഇ​ൻഷ്വ​റ​ൻ​സ്)​,​അ​നി​ൽ​(​റെയി​ൽ​വെ​)​,​ അ​ജ​യ് (​കെ​.എ​സ്.ഇ​.ബി​)​,​ ജ​യ​ (ബാം​ബൂ​ കോ​ർ​പ്പ​റേ​ഷ​ൻ​)​. മ​രു​മ​ക്ക​ൾ​:​ ബീ​ന​ (​എസ്.ബി​.ഐ​.)​,​ മീ​ന​ (​ചോ​ള​ ഹെ​ൽ​ത്ത് ഇ​ൻ​ഷ്വ​റ​ൻ​സ്)​,​ ഗീ​ത​,​ രാ​ജു​ (​മ​ജി​സ്‌​ട്രേ​റ്റ്,​ആ​ല​പ്പു​ഴ​)​.സം​സ്കാരം​ ഇന്ന് രാ​വി​ലെ​ 1​0​ന് നെ​ട്ടൂ​ർ​ ശാ​ന്തി​ വ​ന​ത്തി​ൽ​.