ewf

എസ്.എൻ.ഡി.പി.യോഗം ചേപ്പാട് യൂണിയൻ ചിങ്ങോലി മേഖലയിലെ കല്ലുംമൂട് 4020-ാം നമ്പർ ശാഖാ യോഗത്തിന്റെ ആഭിമുഖ്യത്തിൽ, എസ്.എസ്.എൽ.സി- പ്ളസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ ശാഖാ കുടുംബങ്ങളിലെ വിദ്യാർത്ഥികളെ അനുമോദിച്ച ചടങ്ങ് ചേപ്പാട് യൂണിയൻ പ്രസിഡന്റ് എസ്.സലികുമാർ ഉദ്ഘാടനം ചെയ്യുന്നു