h

ഹരിപ്പാട്: താമല്ലാക്കൽ തെക്ക് അനിതാ ഭവനത്തിൽ കൃഷ്ണൻ (65) നിര്യാതനായി. ഭാര്യ: ശ്യാമള. മകൾ: അനിത. മരുമകൻ: രഘുനാഥ്. സഞ്ചയനം വ്യാഴം രാവിലെ 9ന്.