ഹരിപ്പാട്: പള്ളിപ്പാട് കോട്ടയ്ക്കകം കാർത്തിക ഭവനത്തിൽ കെ.ഹരികുമാർ (62) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: ഹരീഷ് കുമാർ, അരുൺ. മരുമകൾ: പാർവതി. സഞ്ചയനം 23ന് രാവിലെ 9ന്.