ചെങ്ങന്നൂർ: കാരയ്ക്കാട് ഹരിഹര വിലാസത്തിൽ ജി. ഹരികുമാർ (47) ഒമാനിൽ നിര്യാതനായി. ഭാര്യ: രേഖ.
മക്കൾ: അനന്തകൃഷ്ണൻ,അനൂപ് കൃഷ്ണൻ, പിതാവ്: ഗോപാലകൃഷ്ണൻ നായർ, മാതാവ്: ശ്യാമള. സഹോദരങ്ങൾ: ശ്രീകുമാർ, ശ്രീലത.