കായംകുളം: ചേരാവള്ളി കുന്നേൽ തറയിൽ വീട്ടിൽ ചന്ദ്രൻ (66) നിര്യാതനായി. ഭാര്യ: ലളിതാഭായി. മക്കൾ: ലാൽ ചന്ദ്രൻ, സുചിത്ര. മരുമക്കൾ: സന്ധ്യ, ആദർശ് ബാബു. സഞ്ചയനം 20ന് രാവിലെ 8ന്