gf

വിരിയട്ടെ വല, നിറയട്ടെ മീൻ... വെള്ളപ്പൊക്കത്തിൽ മീൻ വളർത്തൽ കേന്ദ്രങ്ങളിൽ നിന്ന് ചാടിപ്പോയ മീനുകൾ ആലപ്പുഴ നഗരത്തിലെ കനാലുകളിലേക്ക് വന്നതോടെ പ്രദേശ വാസികൾക്ക് ചാകരയാണ്. ആലപ്പുഴ ചുങ്കം പാലത്തിൽ നിന്നുള്ള ദൃശ്യം