കറ്റാനം: കട്ടച്ചിറ അശ്വതി ഭവനത്തിൽ കെ.വി.രാജു (89) നിര്യാതനായി. ഭാര്യ: പരേതയായ രോഹിണി. മക്കൾ : സന്തോഷ് കുമാർ, സതീഷ് കുമാർ, ഹട്ടൻ. മരുമക്കൾ: ബിന്ദു, മഞ്ജു, സ്വപ്ന. സഞ്ചയനം 20ന് രാവിലെ 8ന്