അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷനിൽ എം.സി.എച്ച് അമ്പലപ്പുഴ, പനയ്ക്കൽ പാലം, വളഞ്ഞ വഴി, അൽഅമീൻ, ആഞ്ഞിലിപ്പുറം, കുന്നക്കാട്, മജസ്റ്റിക് ,അമ്പലപ്പുഴ വെസ്റ്റ്, പൊലീസ് സ്റ്റേഷൻ, സിസ്കോ, വള്ളിക്കാവ്, കരയോഗം, ഭാരത് ഫുഡ്, കമ്പിവളപ്പ്, ഖാദരിയ, പ്രാർത്ഥന സമിതി, തളിത്തറ, അംബിക മിൽ, നീർക്കുന്നം ഈസ്റ്റ്, ബി.എസ്.എൻ.എൽ എസ്.ബി, ഇജാബ, സഫീദ എന്നിവിടങ്ങളിൽ ഇന്നു രാവിലെ 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.