വള്ളികുന്നം: ഇലിപ്പക്കുളം വിവേകാനന്ദ ആർട്സ് ആൻഡ് റേഡിയോ ക്ലബ്ബ് 74-ാം സ്വാതന്ത്യദിനം ആഘോഷിച്ചു. ക്ലബ് പ്രസിഡന്റ് ദിനേഷ്കുമാർ പതാക ഉയർത്തി. സെക്രട്ടറി അനിൽ തിലക് സജീവ് റോയൽ സുപ്രഭൻ, അനിൽ വാസുദേവ് എന്നിവർ കോവി ഡ് 19 പ്രോട്ടോകോൾ പ്രകാരം പങ്കെടുത്തു.