ambala

അമ്പലപ്പുഴ:കരുമാടി കല്ലൂത്തറപറമ്പിൽ ശശിധരൻ (67) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മകൻ: എസ്. അനൂപ്. മരുമകൾ: ലേഖ ആർ.നാഥ്.സഞ്ചയനം 20 ന് രാവിലെ 9ന്.