pc-umman

നീരേറ്റുപുറം: പുത്തൻ പറമ്പിൽ പി.സി. ഉമ്മൻ (കുഞ്ഞുഞ്ഞൂട്ടി-88) നിര്യതനായി. സംസ്‍കാരം ഇന്നു രാവിലെ 11ന് തലവടി സൗത്ത് മലങ്കര കത്തോലിക്ക പള്ളിയിൽ. ഭാര്യ: പരേതയായ അന്നമ്മ ഉമ്മൻ. മക്കൾ: മോളമ്മ, റെജി, മോനി, എൽസി, പരേതനായ സാബു. മരുമക്കൾ: രാജു, മിനി, റീന, ജിജി, പരേതനായ ബാബു