ചാരുംമൂട്: താമരക്കുളം മേക്കുംമുറി കണ്ടല്ലൂർ വിഷ്ണുഭവനത്തിൽ ശിവൻപിള്ള (60) നിര്യാതനായി. സേവാഭാരതി താമരക്കുളം പഞ്ചായത്ത് സമിതി സെക്രട്ടറി, നെടിയാണിക്കൽ ദേവീ ക്ഷേത്ര ഉപദേശക സമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിക്കുകയായിരുന്നു. ഭാര്യ: പ്രസന്ന. മകൻ: വിഷ്ണു എസ്.പിള്ള.