ചേർത്തല: വാരനാട് ദേവി ക്ഷേത്രത്തിൽ ഇന്നു മുതൽ ഭക്തജനങ്ങൾക്ക് നാലമ്പലത്തിൽ പ്രവേശിക്കാം. കൊവിഡ് നിയന്ത്റണങ്ങൾ കർശനമായി പാലിച്ചായിരിക്കും പ്രവേശനം. എല്ലാ വഴിപാടുകളും നടത്താം. വഴിപാടുകൾ ബുക്ക് ചെയ്യുന്നതിനും സൗകര്യമുണ്ട്. ഫോൺ: 85938 82269.