mg-vargese

ആലപ്പുഴ: കെ.എസ്.ആർ.ടി.സി റിട്ട. എ.ടി.ഒ കരളകം വാർഡ് മംഗളത്ത് എം.ജി. വർഗീസ് (കുട്ടപ്പൻ- 89) നിര്യാതനായി. ഭാര്യ: പരേതയായ സെലിനാമ്മ (റിട്ട. എച്ച്.എം ഹോളി ഫാമിലി എൽ.പി.എസ്). മക്കൾ: പരേതയായ മോളി, മറിയമ്മ (പി.ഡബ്ല്യു.ഡി എൻജിനിയർ, തിരുവനന്തപുരം), സാബു (ഡ്രീം മേക്കേഴ്‌സ്, ആലപ്പി), കൊച്ചുമോൻ (വിമുക്ത ഭടൻ). മരുമക്കൾ: ജോസഫ് ആന്റണി (റിട്ട. മാനേജർ എക്‌സൽ ഗ്ലാസ്, ആലപ്പുഴ), സി.എം മൈക്കിൾ (റിട്ട. എൻജിനീയർ, സിംഗപ്പൂർ), റെനി, മോളി.