saraswathi

തലവടി: ആനപ്രമ്പാൽ ചെറുകാട്ടുക്കുന്നേൽ പരേതനായ പി. രാമചന്ദ്രൻ ആചാരിയുടെ ഭാര്യ സരസ്വതി (74) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: സന്ധ്യ, സുഭാഷ്, സുനിൽ. മരുമക്കൾ: അനിൽ കുമാർ (ജോർദ്ദാൻ), സുമ,