chellappan

ആലപ്പുഴ: വിമുക്ത ഭടൻ തോന്നയ്ക്കാട് സുധീഷ് ഭവനത്തിൽ ചെല്ലപ്പൻ (77) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: സന്തോഷ്, ജിതേഷ്, സുധീഷ്. മരുമക്കൾ: ഉമ, അനില, വിദ്യ. സഞ്ചയനം 20ന് രാവിലെ 10.30ന്