ഭഗവതിപ്പടി: ചെട്ടികുളങ്ങര കൈതതെക്ക് തെറ്റാലിൽ വി.രാഘവൻപിള്ള (95) നിര്യാതനായി. ഭാര്യ: പരേതയായ ഓമനയമ്മ. മകൻ: ശ്രീകുമാർ (കായംകുളം നോർത്ത് ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി), മരുമകൾ: ശ്രീരഞ്ജിനി (ജലവിഭവ വകുപ്പ്, തിരുവനന്തപുരം) സഞ്ചയനം ബുധൻ രാവിലെ 8 ന്.