രാമങ്കരി: കറുകക്കളത്തിൽ സി.ജോസഫ് (തെക്കേപ്പറമ്പിൽ അപ്പച്ചൻ, അപ്പച്ചി-81) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് രാമങ്കരി സെന്റ് ജോസഫ് ദേവാലയത്തിൽ. ഭാര്യ: പരേതയായ ഏലിയാമ്മ. മക്കൾ: ബിജു, ബെന്നി, ബീന, ബിനു. മരുമക്കൾ: ജയിനമ്മ, ബിന്ദു, ഷീന, ജോസി,