ആലപ്പുഴ: പത്തിയൂർ പടിഞ്ഞാറ് സാന്ദ്രയിൽ രാമചന്ദ്രന്റെ ഭാര്യ ഭഗവതിയമ്മ (76) നിര്യാതയായി. മക്കൾ: രാജേഷ് ചന്ദ്രൻ, രജനി ബിജു. മരുമക്കൾ: അബിദ, ബിജു വാസുദേവൻ. സഞ്ചയനം: വ്യാഴം രാവിലെ 8ന്.