മാരാരിക്കുളം:കുപ്പപ്പുറം പുതുവൽ വീട്ടിൽ പരേതനായ കുഞ്ഞാച്ചിയുടെ ഭാര്യ മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് കാവുങ്കൽ മുല്ലശ്ശേരി വീട്ടിൽ തങ്കമ്മ (99) നിര്യാതയായി.മകൾ:പി.കെ.ശ്യാമള (റിട്ട.ഫെയർ കോപ്പി സുപ്രണ്ട്, ചേർത്തല മുൻസിഫ് കോടതി)