obituary

ചേർത്തല:ചേർത്തല തെക്ക് പഞ്ചായത്ത് 9-ാം വാർഡ് എക്കാട്ടുവെളി കണ്ണൻകോനാട്ട് കുടുംബ ട്രസ്​റ്റ് രക്ഷാധികാരി വാൽച്ചിറയിൽ ഗോപിനാഥക്കുറുപ്പ് (81) നിര്യാതനായി.ഭാര്യ:വിശാലാക്ഷി അമ്മ. മക്കൾ:പരേതനായ രാധാകൃഷ്ണൻ,ശ്രീകുമാർ.മരുമക്കൾ:ഷീജ,സുമ.