ആലപ്പുഴ : വ്യാപാരി വ്യവസായി ഏകോപനസമിതി തോട്ടപ്പള്ളി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷം ജില്ലാ വൈസ് പ്രസിഡന്റ് പ്രതാപൻ സൂര്യാലയം ഉദ്ഘാടനം ചെയ്തു. എച്ച്.മുഹമ്മദ് കബീർ അദ്ധ്യക്ഷത വഹിച്ചു ആർ കുശൻ, പി.പി.സുകേശൻ, കെ.കെ.ചന്ദ്രൻ, എസ്.വേണുഗോപാൽ, എസ്.മദനൻ, വി. ഹരിലാൽ , മനേഷ് എം, ജി എം അനന്തകൃഷ്ണൻ , മനീഷ് പൂരം, ഡി.കമാലോത്ഭവൻ എന്നിവർ സംസാരിച്ചു