വള്ളികുന്നം: വള്ളികുന്നം ലയൺസ് ക്ലബിന്റെ 2020 - 21 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി സി.ഒ.അജിത്കുമാർ, സെക്രട്ടറിയായി നാസർ ഷാൻ എന്നിവരെയാണ് തിരഞ്ഞെടുത്തത്. മറ്റ് ഭാരവാഹികൾ: കെ.അശോകൻ (ട്രഷറർ), ഇ.എസ്.ആനന്ദൻ (അഡ്മിനിസ്ട്രേറ്റർ), വി.ശ്രീകുമാർ (വൈസ് പ്രസിഡന്റ്). അംഗങ്ങൾ: ശ്രീകാന്ത്.എസ്.പിള്ള, വി.എസ്.വി.നായർ, സി.ഒ.അശോക് കുമാർ, വാസുദേവൻപിള്ള കോറാട്ട്, മുരളീധരൻപിള്ള, ശശി എൻ.നാണു, അനിൽകുമാർ മൈനാഗപ്പള്ളി, ശ്രീലാൽ, അജയകുമാർ, അനിൽകുമാർ കുതിരപ്പന്തി, വിനോദ്.