ആലപ്പുഴ: കെ.എസ്.ആർ.ടി.സി എടത്വ ഡിപ്പോയിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനാൽ അണുനശീകരണത്തിന് വേണ്ടി ഇന്ന് ഡിപ്പോ അടച്ചിടും. എടത്വ വഴി കടന്നുപോകുന്ന ബസുകൾ ഡിപ്പോയിൽ കയറാതെ സർവീസ് നടത്തണമെന്ന് ഡിപ്പോ അധികൃതർ അറിയിച്ചു.