വള്ളികുന്നം: കടുവിനാൽ 346-ാം നമ്പർ എസ്.എൻ.ഡി.പി ശാഖാ യോഗം പതാക ദിനാചരണം നടത്തി​. ശാഖാ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ എസ് എസ് അഭിലാഷ് കുമാർ പതാക ഉയർത്തി. കൺവീനർ അർച്ചനാ പ്രദീപ്‌ വൈസ് ചെയർമാൻ രഞ്ജു, കമ്മിറ്റി അംഗങ്ങളായ മഞ്ജു അശോകൻ, ഷാജി, രാജു, പ്രതാപ്, ജയ ഗണേഷ്, കൃഷ്ണൻ, തുളസീഭായ്, യശോധരൻ, സത്യൻ തുടങ്ങിയവർ പങ്കെടുത്തു.