ഹരിപ്പാട്: ആറാട്ടുപുഴ രാമഞ്ചേരി ഞാറത്തറമണേൽ കാർത്തികേയൻ (80)നിര്യാതനായി. ആറാട്ടുപുഴയിലെ
കമ്മ്യുണിസ്റ്റ് പാർട്ടിയുടെ ആദ്യകാല പ്രവർത്തകനും കുടികിടപ്പു സമര സേനാനിയുമായിരുന്നു. ഭാര്യ: ശാന്ത. മക്കൾ: സുനില റോയ്, സുനിൽ, ലൂബിദ. മരുമക്കൾ: ഗീത, ബഷീർ, പരേതനായ ഷാജി. സഞ്ചയനം 20ന് രാവിലെ 8ന്.