കായംകുളം : കീരിക്കാട് തെക്ക് പനയ്ക്കൽ ദേവദാസ് (58) നിര്യാതനായി ഭാര്യ ഉഷ (മിനി) .മക്കൾ ദിവ്യ ( കിങ്ങിണി), ശ്രീക്കുട്ടി. മരുമക്കൾ: നിശാന്ത് (യു.എ.ഇ),അനൂപ് (യു.എ.ഇ). സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.