കായംകുളം: ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി സംസ്ഥാന ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ ജില്ലയിലെ എല്ലാ താലൂക്കുകളിലും വോളണ്ടിയേഴ്സിനെ തി​രഞ്ഞെടുക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വിദഗ്ധ പരിശീലനം നൽകും. താത്പര്യമുള്ളവർ സംസ്ഥാന കോർഡിനേറ്റർമാരായ എം ജി ശ്രീജിത്ത് വില്യംസ് ജോസ്ഫ് എന്നിവരെ ബന്ധപ്പെടണം. ഫോൺ​: 9446446363, 9846022233.