ph

കായംകുളം: ചേരാവള്ളി പൊട്ടക്കനയ്യത്ത് ലക്ഷ്മി ഭവനത്തിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടി അമ്മ (92) നിര്യാതയായി.മക്കൾ: ജി. ഗോപാലകൃഷ്ണൻ, എൽ. വിജയലക്ഷ്മി, പരേതനായ എൻ.വിജയഗോപാൽ, എൽ. രാജലക്ഷ്മി , എൻ. വേണുഗോപാൽ, എൽ. ജയലക്ഷ്മി, എൽ. ലക്ഷ്മിദേവി, എൻ. ഗോപകുമാർ. മരുമക്കൾ: എൽ. വിജയകുമാരി, എസ്. ജയദേവൻ പിള്ള, ഷീല, പരേതനായ പി. രവീന്ദ്രൻ, വി. എസ്. ശ്രീലത, ഡോ.പി. ഹരികുമാർ, പരേതനായ എൻ.ആർ. ഗോപാകുമാർ , പി. ആർ. ശ്രീകല.