അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷനിൽ എം.സി.എച്ച് അമ്പലപ്പുഴ, പി.ജി.ക്വാർട്ടേഴ്സ്, നഴ്സിംഗ് ഹോസ്പിറ്റൽ, കളപ്പുര, തീരദേശ എൽ.പി.എസ്, ഭാരത് ഫുഡ്, ഹാർബർ, നിയാസ്, തൈക്കൂട്ടം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും പുന്നപ്ര സെക്ഷനിൽ കളിത്തട്ട് ജംഗ്ഷൻ മുതൽ പുന്നപ്ര വില്ലേജ് ഓഫീസ് വരെയും, മാർക്കറ്റ്, അറവുകാട് തുടക്കിയ ഭാഗങ്ങളിലും ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 12 വരെ വൈദ്യുതി മുടങ്ങും