കറ്റാനം : ഭരണിക്കാവ് തെക്ക് കണ്ണമ്പള്ളി മഠത്തിൽ അപ്പുക്കുട്ടൻപിള്ള (58) നിര്യാതനായി. ഭാര്യ: വത്സല. മകൾ: അമ്പിളി. മരുമകൻ: ഗോപാലകൃഷ്ണൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.