purushothamakaimal

വേഴപ്രാ : ശ്രീനിവാസിൽ ഭെൽ -റിട്ട. ചീഫ്‌ സൂപ്പർവൈസർ കെ.പുരുഷോത്തമ കൈമൾ (76) നിര്യാതനായി. ഭാര്യ : സരസ്വതിഭായി. മക്കൾ : ജ്യോതി, സിന്ധു. മരുമക്കൾ : ദീപു മഹാദേവ്, രഘുരാജ് കുറുപ്പ്. സഞ്ചയനം 21ന് രാവിലെ 9ന്.