sreekumar

മാന്നാർ: ബുധനൂർ ശ്രീരഞ്ജിനിയിൽ പരരേതനായ സി.ഡി.ഗോപിനാഥപിള്ളയുടെ മകൻ സി.ജി.ശ്രീകുമാർ (50) നിര്യാതനായി. അംബികാ ട്രാവൽസ് ഉടമയായിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: സ്മിത ശ്രീകുമാർ. മക്കൾ: ശ്രീഗോവിന്ദ്, ലക്ഷ്മിപ്രിയ. സഹോദരൻ: സി.ജി.ഗോപകുമാർ (ബി.എം.എസ് സംസ്ഥാന സെക്രട്ടറി) . സഞ്ചയനം 25ന് രാവിലെ 9ന്‌