തുറവൂർ:ചിങ്ങം ഒന്നിനോടനുബന്ധിച്ച് കിഴക്കേ ചമ്മനാട് ഭഗവതി ക്ഷേത്രത്തിൽ മഹാഗണപതി ഹോമവും നിറപുത്തരിയും വലിയ ഗുരുതിയും നടന്നു .ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി ഹരിദാസ് മുഖ്യകാർമികത്വം വഹിച്ചു.