മാന്നാർ : മാന്നാറിലെ വെങ്കല പാത്ര നിർമ്മാണ ശില്പി കുരട്ടിക്കാട് തെള്ളി കിഴക്കേതിൽ ടി.എസ് അയ്യപ്പനാചാരി (86) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 1.30 ന് കുരട്ടിക്കാട് മുത്താരമ്മൻ ദേവസ്ഥാനം ട്രസ്റ്റ് ശ്മശാനത്തിൽ . ഭാര്യ : ചെല്ലമ്മാൾ. മക്കൾ : തുളസി, സരള, ഗീത, പുഷ്പ, അജിത്, പരേതയായ രാധാമണി. മരുമക്കൾ : മുരുകൻ, സുരേന്ദ്രൻ, മോഹനൻ, വരദരാജ്, ശാന്തി, പരേതനായ രാജഗോപാൽ.