ചേർത്തല:വളവനാട് ലക്ഷ്മീനാരായണക്ഷേത്രത്തിൽ മാസംതോറും നടത്തുന്ന വഴിപാടുകൾ കൂടാതെ
22ന് വിനായക ചതുർത്ഥി പ്രമാണിച്ച് രാവിലെ 6 ന് മഹാഗണപതിഹോമവും മഹാമ്യത്യുഞ്ജയഹോമവും നടത്തും.30 ന് നിറപുത്തരിയും ഉത്രാടക്കുല സമർപ്പണവും നടത്തും.മഹാഗണപതി ഹോമവും,മറ്റ് പ്രധാന വഴിപാടുകളും ഭക്തജനങ്ങൾക്ക് ഫോൺ കോളിലൂടെയും വാട്‌സാപ്പിലൂടെയും ഇന്നു മുതൽ ബുക്ക് ചെയ്യാം.ഫോൺ: 0478 2862763, 9447212096