മാവേലിക്കര: കുന്നം തുളസി ഭവനത്തിൽ പരേതനായ കുട്ടപ്പൻ ആചാരിയുടെ ഭാര്യ സരോജിനി (86) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മകൾ:തുളസി. മരുമകൻ:ഹരികുമാർ.